ബ്രണ്ണൻ കോളേജിലെ സംഘർഷത്തിനിടെ തന്നെ കൈകാര്യം ചെയ്തുവെന് കെ.സുധാകരൻ്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ബ്രണ്ണൻ കോളേജിലെ സംഘർഷത്തിനിടെ തന്നെ കൈകാര്യം ചെയ്തുവെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ തല്ലിയെന്നും ചവിട്ടിയെന്നും സുധാകരൻ പറയുന്നത് സ്വപ്നത്തിലാവും. ബ്രണ്ണൻ കോളേജിൽ എന്താണ് നടന്നത് എന്നറിയാവുന്ന നിരവധി പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എല്ലാർക്കും അറിയാവുന്നതല്ലേ ഇതൊക്കെ. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാൻ പറ്റുന്നത്. എന്ത് ആവശ്യത്തിനാണ് ഇതെല്ലാം പറയുന്നത് – മുഖ്യമന്ത്രി ചോദിച്ചു.