ഒരുകൊല്ലം കഴിഞ്ഞിട്ടാണെങ്കിലും ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ

ഒരുകൊല്ലം കഴിഞ്ഞിട്ടാണെങ്കിലും ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഒരുകൊല്ലമായി ബിനീഷിനെ കണ്ടിരുന്നില്ല. ജയിലിൽ പോയി കാണാൻ സാധിച്ചിരുന്നില്ല. ഒരു കൊല്ലത്തിന് ശേഷം കാണാൻ സാധിച്ചതിൽ ആശ്വാസമുണ്ട്.