ഡി.ജി.പി സുദേഷ് കുമാർ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനെ സന്ദർശിച്ചു

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ഡി.ജി.പി സുദേഷ് കുമാർ പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനെ സന്ദർശിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ പോലീസ് ആസ്ഥാനത്ത് എത്തിയ സുദേഷ്കുമാർ, പുതിയ പോലീസ് മേധാവിക്ക് പൂച്ചെണ്ട് നൽകി അഭിനന്ദനം അറിയിച്ചു.
 
ഡി.ജി.പി സുദേഷ് കുമാർ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനെ സന്ദർശിച്ചു

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ഡി.ജി.പി സുദേഷ് കുമാർ പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനെ സന്ദർശിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെ പോലീസ് ആസ്ഥാനത്ത് എത്തിയ സുദേഷ്കുമാർ, പുതിയ പോലീസ് മേധാവിക്ക് പൂച്ചെണ്ട് നൽകി അഭിനന്ദനം അറിയിച്ചു.