തീകൊളുത്തി മരിച്ചു

തീകൊളുത്തി മരിച്ചു വിഴിഞ്ഞം വെങ്ങാനൂരിൽ യുവതി വാടക വീട്ടിൽ തീകൊളുത്തി മരിച്ചു വെങ്ങാനൂർ സ്വദേശി അർച്ചന (24) ആണ് മരിച്ചത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി സുരേഷിനെ വിഴിഞ്ഞം പൊലീസ് ചോദ്യം ചെയ്യുകയാണ് അർച്ചനയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
 
തീകൊളുത്തി മരിച്ചു

തീകൊളുത്തി മരിച്ചു

വിഴിഞ്ഞം വെങ്ങാനൂരിൽ യുവതി വാടക വീട്ടിൽ തീകൊളുത്തി മരിച്ചു

വെങ്ങാനൂർ സ്വദേശി അർച്ചന (24) ആണ് മരിച്ചത്

ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി

സുരേഷിനെ വിഴിഞ്ഞം പൊലീസ് ചോദ്യം ചെയ്യുകയാണ്

അർച്ചനയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ