കുതിച്ചുകയറി സ്വർണവില

സ്വർണാഭരണ പ്രേമികൾക്ക് കനത്ത തിരിച്ചടി
 
gold
gold

സ്വർണവില വർദ്ധനവ് തുടരുന്നു. സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡ് വിലയിലാണ്. ഇന്ന് പവന് 200 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ ഒറ്റയടിക്ക് 1,560 രൂപ വർദ്ധിച്ച് സ്വർണവില കുതിച്ചുക്കയറിയിരുന്നു. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,560 രൂപയാണ്.