സര്‍ക്കാര്‍ ഡോക്ടര്മാര് നാളെ മുതൽ സെക്രട്ടേറിയറ്റ് പടിക്കല് അനിശ്ചിതകാല നില്പ് സമരം
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില് പ്രധിഷേധിച്ച് സര്ക്കാര് ഡോക്ടര്മാര് സമരത്തിലേക്ക്. സര്ക്കാര് ഡോക്ടര്മാരുടെ സംഘടനയായ കെ ജി എം ഒ എ സെക്രട്ടേറിയറ്റ് പടിക്കല് ഡിസംബര് 8 മുതല് അനിശ്ചിതകാല നില്പ് സമരം പുനരാരംഭിക്കും. രോഗീ പരിചരണത്തിന് ബുദ്ധിമുട്ടുണ്ടാകാതെ ട്രെയിനിങ്ങുകള്, മീറ്റിംഗുകള്, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളില് നിന്നും വിട്ടു നില്ക്കുമെന്നും ഡോക്ടര്മാര് അറിയിച്ചു._* സര്ക്കാര് ഡോക്ടര്മാര് നാളെ മുതൽ സെക്രട്ടേറിയറ്റ് പടിക്കല് അനിശ്ചിതകാല നില്പ് സമരം
Dec 7, 2021, 20:40 IST