മോശം കാലാവസ്ഥ: കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തത് അമൃത്സറിൽ

 
Air
Air

കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചുവിട്ടു. രണ്ട് തവണ ഇറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ വിമാനം അമൃത്സറിൽ ലാൻഡ് ചെയ്യുകയായിരുന്നു.