പ്രവീണ്‍ ബാലചന്ദ്രന് എന്നയാള് സര്ക്കാര് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരില്നിന്നും പണം കൈപ്പറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു
നിയമസഭാ സ്പീക്കര് ശ്രീ. എം.ബി. രാജേഷിന്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് പ്രവീണ് ബാലചന്ദ്രന് എന്നയാള് സര്ക്കാര് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരില്നിന്നും പണം കൈപ്പറ്റുന്നതായി ശ്രദ്ധയില്പ്പെട്ടിരിക്കുന്നു. ഇത്തരത്തില് തട്ടിപ്പിനിരയായ ഒരു യുവതി സ്പീക്കറെ നേരില് ഫോണില് വിളിച്ച് കാര്യം പറഞ്ഞതിനെ തുടര്ന്നാണ് ഈ വിവരം അറിയുന്നത്. ഇതിനെത്തുടര്ന്ന് തട്ടിപ്പിനെതിരെ ഡയറക്ടര് ജനറല് ഓഫ് പോലീസിന് പരാതി നല്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില് ജാഗ്രത പാലിക്കണമെന്നും സ്പീക്കറുടെ ഓഫീസ് അറിയിക്കുന്നു.
Jun 28, 2021, 19:43 IST