ജസ്റ്റിസ് സി. കെ. അബ്ദുള്‍ റഹീം ചുമതലയേറ്റു

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല് ചെയര്മാനായി ജസ്റ്റിസ് സി. കെ. അബ്ദുള് റഹീം ചുമതലയേറ്റു. ആക്ടിംഗ് ചെയര്മാന് ബെന്നി ഗിര്വാസിസ്, അംഗങ്ങളായ വി. രാജേന്ദ്രന്, രാജേഷ് ദിവാന് എന്നിവരുടെ സാന്നിധ്യത്തില് നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റത്. കോവിഡ് പ്രോട്ടോകോള് പാലിച്ച് തിരുവനന്തപുരം വഞ്ചിയൂരിലെ കോടതി നമ്പര് ഒന്നിലാണ് ചടങ്ങ് നടന്നത്.
 
ജസ്റ്റിസ് സി. കെ. അബ്ദുള്‍ റഹീം ചുമതലയേറ്റു


കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനായി ജസ്റ്റിസ് സി. കെ. അബ്ദുള്‍ റഹീം ചുമതലയേറ്റു. ആക്ടിംഗ് ചെയര്‍മാന്‍ ബെന്നി ഗിര്‍വാസിസ്, അംഗങ്ങളായ വി. രാജേന്ദ്രന്‍, രാജേഷ് ദിവാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തിരുവനന്തപുരം വഞ്ചിയൂരിലെ കോടതി നമ്പര്‍ ഒന്നിലാണ് ചടങ്ങ് നടന്നത്.