പരീക്ഷകൾ ഓഫ് ലൈൻ ആയി നടത്താൻ ഉള്ള സംസ്ഥാന സർക്കാറിൻ്റെ തീരുമാനത്തിനെതിരെ കെ എസ് യു രംഗത്ത്.
പരീക്ഷകൾ ഓഫ് ലൈൻ ആയി നടത്താൻ ഉള്ള സംസ്ഥാന സർക്കാറിൻ്റെ തീരുമാനത്തിനെതിരെ കെ എസ് യു രംഗത്ത്. പഠന സാഹചര്യം മാറിയ സാഹചര്യത്തിൽ മൂല്യനിർണ്ണയത്തിന് പുതിയ രീതി കണ്ടെത്തണം. കുട്ടികൾക്കും അധ്യാപകർക്കും വാക്സിനേഷേൻ നൽകാതെ പരീക്ഷ നേരിട്ട് നടത്തരുതെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ആവശ്യപ്പെട്ടു.
Jun 26, 2021, 19:52 IST