എം.ബി.ടി. നന്മ ഫൗണ്ടേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ബേക്കറി അസോസിയേഷനും,സ്റ്റുഡൻസ് പോലീസ് കേഡറ്റി ൻറെയും സംയുക്ത ആഭിമുഖ്യത്തിൽ ആദരിക്കാൻ തീരുമാനിച്ചിരിക്കുന്നു
കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്ത് പകച്ച് നിൽക്കാതെ ധീരതയോടെ സമൂഹത്തിലിറങ്ങി പ്രവർത്തിച്ച മുന്നണി പോരാളികളായ ആംമ്പുലൻസ് ഡ്രൈവർമാർ ,കോ വിഡ് വന്ന് മരിച്ചവരെ അടക്കം ചെയ്യാൻ സ്മശാനങ്ങളിലും,പള്ളികാട്ടിലും സഹായിച്ചവർ (cremation) തുടങ്ങിയ മേഖലയിൽ സേവനം അനുഷ്ടിച്ചുവരെ എം.ബി.ടി. നന്മ ഫൗണ്ടേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ബേക്കറി അസോസിയേഷനും,സ്റ്റുഡൻസ് പോലീസ് കേഡറ്റി ൻറെയും സംയുക്ത ആഭിമുഖ്യത്തിൽ ആദരിക്കാൻ തീരുമാനിച്ചിരിക്കുന്നു. 23-6-21 ബുധൻ രാവിലെ 12-30 ന് പേട്ട സ്കൂളിൽ ഭഷ്യ കിറ്റ് നൽകുന്നഈ പരിപ്പാടിയുടെ വിജയത്തിനു വേണ്ട എല്ലാ
Jun 22, 2021, 13:16 IST
കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്ത് പകച്ച് നിൽക്കാതെ ധീരതയോടെ സമൂഹത്തിലിറങ്ങി പ്രവർത്തിച്ച മുന്നണി പോരാളികളായ ആംമ്പുലൻസ് ഡ്രൈവർമാർ ,കോ വിഡ് വന്ന് മരിച്ചവരെ അടക്കം ചെയ്യാൻ സ്മശാനങ്ങളിലും,പള്ളികാട്ടിലും സഹായിച്ചവർ (cremation) തുടങ്ങിയ മേഖലയിൽ സേവനം അനുഷ്ടിച്ചുവരെ
എം.ബി.ടി. നന്മ ഫൗണ്ടേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ബേക്കറി അസോസിയേഷനും,സ്റ്റുഡൻസ് പോലീസ് കേഡറ്റി ൻറെയും സംയുക്ത ആഭിമുഖ്യത്തിൽ ആദരിക്കാൻ തീരുമാനിച്ചിരിക്കുന്നു.
23-6-21 ബുധൻ രാവിലെ 12-30 ന് പേട്ട സ്കൂളിൽ
ഭഷ്യ കിറ്റ് നൽകുന്ന
ഈ പരിപ്പാടിയുടെ വിജയത്തിനു വേണ്ട എല്ലാ മീഡിയാ സഹായസഹകരണങ്ങളും താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും പ്രസ്തുത പരിപ്പാടിയിൽ പങ്കെടുക്കണമ്മെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.