ഗിഫ്റ്റ് എ സ്മൈൽ ചലഞ്ചിലേക്ക് മൊബൈൽ ഫോൺ കൈമാറി

നഗരത്തിലെ നിർധനർ ആയ വിദ്യാർത്ഥികളെ കണ്ടത്തി ഓൺലൈൻ പഠന ഉപകരണങ്ങൾ നൽകുന്നതിന് തിരുവനന്തപുരം കോർപറേഷൻ ആവിഷ്കരിച്ച ഗിഫ്റ്റ് എ സ്മൈൽ ചാലഞ്ച് പരിപാടി വിജയിപ്പിക്കുന്നതിന് കെ. എസ്. ഇ. ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു )തിരുവനന്തപുരം നഗരത്തിലെ ഡിവിഷൻ കമ്മിറ്റികൾ ആയ വൈദ്യുതി ഭവൻ, തിരുവനന്തപുരം, കഴക്കൂട്ടം കമ്മിറ്റികൾ സ്വരൂപിച്ച 10 മൊബൈൽ ഫോണുകൾ ബഹു. വികസന കാര്യ ക്ഷേമ സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. ആർ അനിലിന്റെ സാന്നിധ്യത്തിൽ ആരാധ്യ യായ മേയർ ആര്യ
 
ഗിഫ്റ്റ് എ സ്മൈൽ ചലഞ്ചിലേക്ക് മൊബൈൽ ഫോൺ കൈമാറി

നഗരത്തിലെ നിർധനർ ആയ വിദ്യാർത്ഥികളെ കണ്ടത്തി ഓൺലൈൻ പഠന ഉപകരണങ്ങൾ നൽകുന്നതിന് തിരുവനന്തപുരം കോർപറേഷൻ ആവിഷ്കരിച്ച ഗിഫ്റ്റ് എ സ്‌മൈൽ ചാലഞ്ച് പരിപാടി വിജയിപ്പിക്കുന്നതിന് കെ. എസ്. ഇ. ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു )തിരുവനന്തപുരം നഗരത്തിലെ ഡിവിഷൻ കമ്മിറ്റികൾ ആയ വൈദ്യുതി ഭവൻ, തിരുവനന്തപുരം, കഴക്കൂട്ടം കമ്മിറ്റികൾ സ്വരൂപിച്ച 10 മൊബൈൽ ഫോണുകൾ ബഹു. വികസന കാര്യ ക്ഷേമ സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. ആർ അനിലിന്റെ സാന്നിധ്യത്തിൽ ആരാധ്യ യായ മേയർ ആര്യ രാജേന്ദ്രനു കൈമാറി. കെ. എസ്. ഇ. ബി വർക്കേഴ്സ് അസോസിയേഷൻ (സി. ഐ. ടി. യു )സംസ്ഥാന ട്രഷറർ സഖാവ് സജു.എ. എച്ച് അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ സഖാക്കൾ ശ്രീനാഥ്, സനൽകുമാർ,അനിൽകുമാർ, രാജേന്ദ്രനാഥ്, ലാലു, വിൽബി ജോൺ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.