ഓക്സിജൻ കോൺസൻ്റ റേറ്റിൻ്റെ വിതരണോദ്ഘാടനം ജൂൺ 24 വ്യാഴാഴ്ച രാവിലെ 9 മണിക്ക് പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ നിർവ്വഹിക്കും

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വേൾഡ് മലയാളി കൗൺസിലിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓക്സിജൻ കോൺസൻ്റ റേറ്റിൻ്റെ വിതരണോദ്ഘാടനം ജൂൺ 24 ( നാളെ) വ്യാഴാഴ്ച രാവിലെ 9 മണിക്ക് കന്യാകുളങ്ങര പ്രൈമറി ഹെൽത്ത് സെൻ്ററിൽ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ നിർവ്വഹിക്കും. ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സൂപ്രണ്ട് ഡോ: പ്രീത സോമൻ, വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.