സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി
രാമനാട്ടുകര സ്വർണക്കവർച്ച കേസ്: സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി അർജുൻ ആയങ്കി ഉപയോഗിച്ച കാറിൻ്റെ ഉടമയാണ് സജേഷ് ഡിവൈഎഫ്ഐ കണ്ണൂർ ചെമ്പിലോട് മേഖലാ സെക്രട്ടറിയാണ് സജേഷ് ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്
Jun 26, 2021, 23:19 IST

രാമനാട്ടുകര സ്വർണക്കവർച്ച കേസ്: സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി
അർജുൻ ആയങ്കി ഉപയോഗിച്ച കാറിൻ്റെ ഉടമയാണ് സജേഷ്
ഡിവൈഎഫ്ഐ കണ്ണൂർ ചെമ്പിലോട് മേഖലാ സെക്രട്ടറിയാണ് സജേഷ്
ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്