സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ഹൈക്കോടതി. പുതിയ മദ്യശാലകൾ തുടങ്ങുന്നതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ കോടതി മുമ്പാകെ സമർപ്പിച്ച ഹർജിയിലാണ് വിശദീകരണം.മദ്യശാലകളുടെ സൗകര്യം മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവിൽ പരാമർശിച്ചിരുന്നത്.