നിയമസഭാ സ്പീക്കർ അനുശോചിച്ചു

പ്രമുഖ സിനിമാ സംവിധായകനും നിർമാതാവുമായ ആൻറണി ഈസ്റ്റ് മാൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം.ബി രാജേഷ് അനുശോചിച്ചു. ഏഴ് സിനിമകൾ സംവിധാനം ചെയ്ത നിർമാതാവെന്ന നിലയിലും അദ്ദേഹം സിനിമാരംഗത്ത് സംഭാവനകൾ നൽകിയ വ്യക്തിയാണ്. മലയാള സിനിമക്ക് മികച്ച സേവനം നൽകിയ ആൻറണി ഈസ്റ്റ് മാൻ്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.
 
നിയമസഭാ സ്പീക്കർ അനുശോചിച്ചു

പ്രമുഖ സിനിമാ സംവിധായകനും നിർമാതാവുമായ ആൻറണി ഈസ്റ്റ് മാൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം.ബി രാജേഷ് അനുശോചിച്ചു.

ഏഴ് സിനിമകൾ സംവിധാനം ചെയ്ത നിർമാതാവെന്ന നിലയിലും അദ്ദേഹം സിനിമാരംഗത്ത് സംഭാവനകൾ നൽകിയ വ്യക്തിയാണ്.

മലയാള സിനിമക്ക് മികച്ച സേവനം നൽകിയ ആൻറണി ഈസ്റ്റ് മാൻ്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.