തമിഴ്നാട്ടിൽ ഇന്ന് 46 മരണം

തമിഴ്നാട്ടില് തുടര്ച്ചയായ രണ്ടാം ദിവസവും 3500 കടന്ന് രോഗബാധിതര്. 3645 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മരണം 46 ; ആകെ മരണം 957. ആകെ രോഗബാധിതരുടെ എണ്ണം 74622 ആയി. ചെന്നൈയില് മാത്രം1956 പുതിയ കൊവിഡ് കേസുകൾ.
 

തമിഴ്നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 3500 കടന്ന് രോഗബാധിതര്‍. 3645 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മരണം 46 ; ആകെ മരണം 957. ആകെ രോഗബാധിതരുടെ എണ്ണം 74622 ആയി. ചെന്നൈയില്‍ മാത്രം1956 പുതിയ കൊവിഡ് കേസുകൾ.