രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

രാജ്യത്തെ എല്ലാ ജനങ്ങള്ക്കും സൗജന്യ കോവിഡ് വാക്സിന് അവകാശമുണ്ടെന്ന് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്. രാജ്യത്തെ മുഴുവന് ജനങ്ങള്ക്കും സൗജന്യമായി വാക്സിന് ലഭിക്കണം. സൗജന്യമായി വാക്സിന് രാജ്യത്തിന് മുഴുവന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി സൗജന്യമായി കോവിഡ് വാക്സിന് നല്കുമെന്ന ബിജെപിയുടേയും സഖ്യകക്ഷികളുടേയും പ്രഖ്യാപനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡല്ഹിയിലെ ശാസ്ത്രി പാര്ക്കിനേയും സീലാംപൂരിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഫ്ലൈ ഓവര് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഓരോ വ്യക്തിക്കും സൗജന്യ കൊറോണ വൈറസ് വാക്സിന് എന്നതാണ് ബിഹാര്
 
രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍
രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ​മാ​യി വാ​ക്സി​ന്‍ ല​ഭി​ക്ക​ണം. സൗ​ജ​ന്യ​മാ​യി വാ​ക്സി​ന് രാ​ജ്യ​ത്തി​ന് മു​ഴു​വ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​മെ​ന്ന ബി​ജെ​പി​യു​ടേ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടേ​യും പ്ര​ഖ്യാ​പ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​ല്‍​ഹി​യി​ലെ ശാ​സ്ത്രി പാ​ര്‍​ക്കി​നേ​യും സീ​ലാം​പൂ​രി​നേ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പു​തി​യ ഫ്ലൈ ​ഓ​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.ഓ​രോ വ്യ​ക്തി​ക്കും സൗ​ജ​ന്യ കൊ​റോ​ണ വൈ​റ​സ് വാ​ക്സി​ന്‍ എ​ന്ന​താ​ണ് ബി​ഹാ​ര്‍ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ദ്ഗാ​ന​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഒ​ന്നാ​കെ രം​ഗ​ത്ത് വ​ന്നു. ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യാ​ത്ത ഇ​ന്ത്യ​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്സി​ന്‍ ല​ഭി​ക്കി​ല്ലേ എ​ന്നും നേ​ര​ത്തെ കേ​ജ​രി​വാ​ള്‍ ചോ​ദി​ച്ചി​രു​ന്നു.