ഡല്ഹിയില് പ്രതിദിനം 20,000 കോവിഡ് സാമ്പിളുകൾ പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്
13,500 കിടക്കളും തയറാക്കിയിട്ടുണ്ട്. കോറോണ പരിശോധന കിറ്റ് നല്കിയതിന് കേജരിവാള് കേന്ദ്രസര്ക്കാരിന് നന്ദി പറയുകയും ചെയ്തു. വെള്ളിയാഴ്ച ഡല്ഹിയില് 3600 കോവിഡ് കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. ഇതോടെ 77,240 പേര്ക്കാണ് രാജ്യതലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 63 പേര് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഡല്ഹിയില് മരിച്ചത്.
Jun 28, 2020, 05:42 IST