കുറച്ചില്ലെങ്കില്‍ പെട്രോള് വില 2021 ഫെബ്രുവരി അവസാനത്തോടെ ലിറ്ററിന് 100 രൂപ എന്ന നിരക്കില് എത്താന് സാധ്യത
ക്രൂഡ് ഓയില് വില ദിനംപ്രതി വര്ധിക്കുന്ന സാഹചര്യത്തില് കേന്ദ്ര സര്ക്കാര് നികുതി കുറച്ചില്ലെങ്കില് പെട്രോള് വില 2021 ഫെബ്രുവരി അവസാനത്തോടെ ലിറ്ററിന് 100 രൂപ എന്ന നിരക്കില് എത്താന് സാധ്യത. കോവിഡ് വാക്സിന് വരുന്നതോടെ ലോകമാര്ക്കറ്റിലുണ്ടാകുന്ന ഉണര്വ് ക്രൂഡ് ഓയില് വില വീണ്ടും വര്ധിക്കാനിടയുണ്ട്. ഇതാണ് പെട്രോള് വില കൂടുമെന്ന സൂചന നല്‍കുന്നത്.
Dec 12, 2020, 13:05 IST