മോദിയെ പിന്തുണക്കുന്ന മാധ്യമങ്ങളെയോ ഭയക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

മോദിയെയോ, മോദിയെ പിന്തുണക്കുന്ന മാധ്യമങ്ങളെയോ ഭയക്കുന്നില്ലെന്ന് കോണ്ഗ്രസ്സ് മുന് അധ്യക്ഷന് രാഹുല് ഗാന്ധി. സത്യം സത്യവും നീതി നീതിയുമാണ്. മോദി എന്ന വ്യക്തിക്കെതിരായ ആശയപരമായ യുദ്ധമാണ് താന് നടത്തുന്നതെന്നും ,അദ്ദേഹത്തിന്റെ ചിന്താഗതിക്കെതിരെയാണ് പോരാട്ടമെന്നും രാഹുല് പറഞ്ഞു.അവരുടെ ആശയങ്ങളെ നാം പരാജയപ്പെടുത്തുമെന്നും ബിഹാറില് തിരഞ്ഞെടുപ്പ് റാലിലെ അഭിസംബോധന ചെയ്യവെ രാഹുല് പറഞ്ഞു. ഇത്തവണ ബീഹാറില് മഹാസഖ്യം വിജയിക്കുമെന്നും രാഹുല് ഗാന്ധി പറഞ്ഞു.
 
മോദിയെ പിന്തുണക്കുന്ന മാധ്യമങ്ങളെയോ ഭയക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

മോദിയെയോ, മോദിയെ പിന്തുണക്കുന്ന മാധ്യമങ്ങളെയോ ഭയക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സത്യം സത്യവും നീതി നീതിയുമാണ്. മോദി എന്ന വ്യക്തിക്കെതിരായ ആശയപരമായ യുദ്ധമാണ് താന്‍ നടത്തുന്നതെന്നും ,അദ്ദേഹത്തിന്റെ ചിന്താഗതിക്കെതിരെയാണ് പോരാട്ടമെന്നും രാഹുല്‍ പറഞ്ഞു.അവരുടെ ആശയങ്ങളെ നാം പരാജയപ്പെടുത്തുമെന്നും ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിലെ അഭിസംബോധന ചെയ്യവെ രാഹുല്‍ പറഞ്ഞു. ഇത്തവണ ബീഹാറില്‍ മഹാസഖ്യം വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.