മഹാരാഷ്ട്രയില്‍ കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട സിനിമ തിയറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കും

മഹാരാഷ്ട്രയില് കോവിഡിനെ തുടര്ന്ന് അടച്ചിട്ട സിനിമ തിയറ്ററുകള് വ്യാഴാഴ്ച മുതല് തുറക്കും. കണ്ടെയ്ന്മെന്റ് സോണുകള്ക്ക് പുറമേയുള്ള പ്രദേശങ്ങളിലെ തിയറ്ററുകളില് 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്ത്തിക്കാനാണ് സംസ്ഥാന സര്ക്കാര് അനുമതി നല്കിയത്.
 
മഹാരാഷ്ട്രയില്‍ കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട സിനിമ തിയറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കും

മഹാരാഷ്ട്രയില്‍ കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട സിനിമ തിയറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കും. കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറമേയുള്ള പ്രദേശങ്ങളിലെ തിയറ്ററുകളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച്‌ പ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.