റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യഹര്‍ജിയില്‍ തീരുമാനമായില്ല

റിപ്പബ്ലിക് ടിവി എഡിറ്റര് ഇന് ചീഫ് അര്ണബ് ഗോസ്വാമിയുടെ ജാമ്യഹര്ജിയില് തീരുമാനമായില്ല. വാദം നാളെ തുടരും. അര്ണബിനെ കുടുക്കാന് മഹാരാഷ്ട സര്ക്കാര് ദുരുദ്ദേശത്തോടെ പെരുമാറിയെന്ന് അഭിഭാഷകന് ഹരീഷ് സാല്വെ കോടതിയില് വാദിച്ചു.
 
റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യഹര്‍ജിയില്‍ തീരുമാനമായില്ല

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യഹര്‍ജിയില്‍ തീരുമാനമായില്ല. വാദം നാളെ തുടരും. അര്‍ണബിനെ കുടുക്കാന്‍ മഹാരാഷ്ട സര്‍ക്കാര്‍ ദുരുദ്ദേശത്തോടെ പെരുമാറിയെന്ന് അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയില്‍ വാദിച്ചു.