രത്നഗിരി ജില്ലയില്‍ മൂന്നിടങ്ങളിലായുള്ള ഭൂമി ലേലത്തില്‍ വിറ്റത് ഒരു കോടിയിലേറെ രൂപയ്ക്ക്

അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില് മൂന്നിടങ്ങളിലായുള്ള ഭൂമി ലേലത്തില് വിറ്റത് ഒരു കോടിയിലേറെ രൂപയ്ക്ക്. സ്മഗ്ളേഴ്സ് ആന്ഡ് ഫോറിന് എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ്(ഫോര്ഫീച്ചര് ഓഫ് പ്രോപ്പര്ട്ടി) നിയമപ്രകാരമാണു നടപടി.രവീന്ദ്ര കാതെ എന്നയാളാണ് 1,10,01, 051 കോടി രൂപയ്ക്കു ഭൂമി സ്വന്തമാക്കിയത്. ഹൈവേയോടു ചേര്ന്നുള്ള പ്രദേശമാണിത്. ദാവൂദിന്റെ സ്വത്തുക്കള് കഴിഞ്ഞ നവംബറില് ലേലത്തില് വച്ചിരുന്നെങ്കിലും സാങ്കേതിക തടസം മൂലം നടപടികള് താത്കാലികമായി മരവിപ്പിച്ചിരിക്കുകയായിരുന്നു.ദാവൂദിന്റെ കൂട്ടാളി ഇഖ്ബാല് മിര്ച്ചിയുടെ സ്വത്തുക്കളും ദാവൂദിന്റെതന്നെ ഖേദ് വില്ലേജിലുള്ള സ്വത്തുക്കളും ഉടന്
 
രത്നഗിരി ജില്ലയില്‍ മൂന്നിടങ്ങളിലായുള്ള ഭൂമി ലേലത്തില്‍ വിറ്റത് ഒരു കോടിയിലേറെ രൂപയ്ക്ക്

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ മഹാരാഷ്‌ട്രയിലെ രത്നഗിരി ജില്ലയില്‍ മൂന്നിടങ്ങളിലായുള്ള ഭൂമി ലേലത്തില്‍ വിറ്റത് ഒരു കോടിയിലേറെ രൂപയ്ക്ക്. സ്മഗ്ളേഴ്സ് ആന്‍ഡ് ഫോറിന്‍ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ്(ഫോര്‍ഫീച്ചര്‍ ഓഫ് പ്രോപ്പര്‍ട്ടി) നിയമപ്രകാരമാണു നടപടി.രവീന്ദ്ര കാതെ എന്നയാളാണ് 1,10,01, 051 കോടി രൂപയ്ക്കു ഭൂമി സ്വന്തമാക്കിയത്. ഹൈവേയോടു ചേര്‍ന്നുള്ള പ്രദേശമാണിത്. ദാവൂദിന്‍റെ സ്വത്തുക്കള്‍ കഴിഞ്ഞ നവംബറില്‍ ലേലത്തില്‍ വച്ചിരുന്നെങ്കിലും സാങ്കേതിക തടസം മൂലം നടപടികള്‍ താത്കാലികമായി മരവിപ്പിച്ചിരിക്കുകയായിരുന്നു.ദാവൂദിന്‍റെ കൂട്ടാളി ഇഖ്ബാല്‍ മിര്‍ച്ചിയുടെ സ്വത്തുക്കളും ദാവൂദിന്‍റെതന്നെ ഖേദ് വില്ലേജിലുള്ള സ്വത്തുക്കളും ഉടന്‍ ലേലത്തിനു വയ്ക്കുമെന്ന് സ്മഗ്ളേഴ്സ് ആന്‍ഡ് ഫോറിന്‍ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ്(ഫോര്‍ഫീച്ചര്‍ ഓഫ് പ്രോപ്പര്‍ട്ടി) അഡീഷണല്‍ കമ്മീഷണര്‍ ആര്‍.എന്‍. ഡിസൂസ പറഞ്ഞു.