ഇന്ത്യയില് ആരോഗ്യപ്രവര്ത്തകര്ക്ക് ആദ്യം കോവിഡ് വാക്സിന് നല്കുമെന്ന് കേന്ദ്രസര്ക്കാര്
ഇന്ത്യയില് ആരോഗ്യപ്രവര്ത്തകര്ക്ക് ആദ്യം കോവിഡ് വാക്സിന് നല്കുമെന്ന് കേന്ദ്രസര്ക്കാര്. സര്ക്കാര്-സ്വകാര്യ മേഖലകളിലെ ഒരു കോടി ആരോഗ്യപ്രവര്ത്തകര്ക്കായിരിക്കും വാക്സിന് നല്കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സര്വകക്ഷി യോഗത്തിനുശേഷമാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
Dec 5, 2020, 13:33 IST