രാജസ്ഥാനില്‍ അശോക് ഗലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബിടിപി

രാജസ്ഥാനില് അശോക് ഗലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് സര്ക്കാരിനുള്ള പിന്തുണ പിന്വലിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭാരതീയ ട്രൈബല് പാര്ട്ടി (ബിടിപി). തദ്ദേശതെരഞ്ഞെടുപ്പില് കോണ്ഗ്രസ് വഞ്ചിച്ചെന്നാരോപിച്ചാണ് ബിടിപി പിന്തുണ പിന്വലിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ബിടിപിക്ക് രണ്ട് എംഎല്എമാരാണുള്ളത്. ഇവര് പിന്തുണ പിന്വലിച്ചാലും കോണ്ഗ്രസ് സര്ക്കാരിന് നിലവില് ഭീഷണിയില്ല.
 
രാജസ്ഥാനില്‍ അശോക് ഗലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബിടിപി

രാജസ്ഥാനില്‍ അശോക് ഗലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബിടിപി). തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വഞ്ചിച്ചെന്നാരോപിച്ചാണ് ബിടിപി പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ബിടിപിക്ക് രണ്ട് എംഎല്‍എമാരാണുള്ളത്. ഇവര്‍ പിന്തുണ പിന്‍വലിച്ചാലും കോണ്‍ഗ്രസ് സര്‍ക്കാരിന് നിലവില്‍ ഭീഷണിയില്ല.