ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് കോവിഡ്
ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് കോവിഡ്. വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ് നഡ്ഡ ഇപ്പോൾ. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് അറുപതുകാരനായ നഡ്ഡയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
Dec 14, 2020, 12:35 IST