കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വാര്‍ഗിയ

മധ്യപ്രദേശില് കമല്നാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്ഗ്രസ് സര്ക്കാരിനെ താഴെയിറക്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിജെപി ദേശീയ ജനറല് സെക്രട്ടറി കൈലാഷ് വിജയ്വാര്ഗിയ. ഇന്ഡോറില് നടന്ന പൊതുപരിപാടിക്കിടെയാണ് വിജയ്വാര്ഗിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്.ആരോടും പറയരുത്. താന് ഇത് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഈ ഘട്ടത്തില് ആദ്യമായി ഇത് പരസ്യമാക്കുകയാണ്.
 
കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വാര്‍ഗിയ

മധ്യപ്രദേശില്‍ കമല്‍നാഥിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വാര്‍ഗിയ. ഇന്‍ഡോറില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് വിജയ്‌വാര്‍ഗിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.ആരോടും പറയരുത്. താന്‍ ഇത് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഈ ഘട്ടത്തില്‍ ആദ്യമായി ഇത് പരസ്യമാക്കുകയാണ്.