തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും രാ​ജി​വ​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച എം​എ​ല്‍​എ ജി​തേ​ന്ദ്ര തി​വാ​രി മ​ല​ക്കം​മ​റി​ഞ്ഞു

തൃണമൂല് കോണ്ഗ്രസില്നിന്നും രാജിവച്ചതായി പ്രഖ്യാപിച്ച എംഎല്എ ജിതേന്ദ്ര തിവാരി മലക്കംമറിഞ്ഞു. താന് ഇപ്പോഴും തൃണമൂലിനു ഒപ്പമാണെന്നും പാര്ട്ടിയില് തുടരുമെന്നും തിവാരി പറഞ്ഞു.തൃണമൂലില്നിന്നും രാജിവച്ചതായി പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് തിവാരി മലക്കംമറിഞ്ഞിരിക്കുന്നത്. മന്ത്രി അരുപ് ബിശ്വാസ് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തിവാരിയുടെ മനംമാറ്റം. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന് പ്രശാന്ത് കിഷോറും കൂടിക്കാഴ്ചയില് പങ്കെടുത്തിരുന്നു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില് മമത ബാനര്ജിയോട് തിവാരി മാപ്പ് പറഞ്ഞെന്നാണ് വിവരം.തൃണമൂലില്നിന്നും രാജിവച്ച് ബിജെപിയിലേക്ക് ചേക്കേറാനായിരുന്നു തിവാരിയുടെ തീരുമാനം. എന്നാല് അസന്സോള് മുനിസിപ്പല് കോര്പ്പറേഷന് അധ്യക്ഷസ്ഥാനത്തുനിന്നും തൃണമൂല്
 
തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും രാ​ജി​വ​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച എം​എ​ല്‍​എ ജി​തേ​ന്ദ്ര തി​വാ​രി മ​ല​ക്കം​മ​റി​ഞ്ഞു

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും രാ​ജി​വ​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച എം​എ​ല്‍​എ ജി​തേ​ന്ദ്ര തി​വാ​രി മ​ല​ക്കം​മ​റി​ഞ്ഞു. താ​ന്‍ ഇ​പ്പോ​ഴും തൃ​ണ​മൂ​ലി​നു ഒ​പ്പ​മാ​ണെ​ന്നും പാ​ര്‍​ട്ടി​യി​ല്‍ തു​ട​രു​മെ​ന്നും തി​വാ​രി പ​റ​ഞ്ഞു.തൃ​ണ​മൂ​ലി​ല്‍​നി​ന്നും രാ​ജി​വ​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് തി​വാ​രി മ​ല​ക്കം​മ​റി​ഞ്ഞി​രി​ക്കു​ന്ന​ത്. മ​ന്ത്രി അ​രു​പ് ബി​ശ്വാ​സ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് തി​വാ​രി​യു​ടെ മ​നം​മാ​റ്റം. തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ന്‍ പ്ര​ശാ​ന്ത് കി​ഷോ​റും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മ​മ​ത ബാ​ന​ര്‍​ജി​യോ​ട് തി​വാ​രി മാ​പ്പ് പ​റ​ഞ്ഞെ​ന്നാ​ണ് വി​വ​രം.തൃ​ണ​മൂ​ലി​ല്‍​നി​ന്നും രാ​ജി​വ​ച്ച്‌ ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റാ​നാ​യി​രു​ന്നു തി​വാ​രി​യു​ടെ തീ​രു​മാ​നം. എ​ന്നാ​ല്‍ അ​സ​ന്‍​സോ​ള്‍ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്നും തൃ​ണ​മൂ​ല്‍ പ​ശ്ചി​മ ബ​ര്‍​ധ​മാ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വ​ച്ച​തി​നു ശേ​ഷം ബി​ജെ​പി​ക്ക് തി​വാ​രി​യി​ല്‍ താ​ല്‍​പ​ര്യ​മി​ല്ലാ​താ​യി.അ​സ​ന്‍​സോ​ള്‍ എം​പി ബാ​ബു​ള്‍ സു​പ്രീ​യോ ത​ന്‍റെ എ​തി​ര്‍​പ്പ് പ​ര​സ്യ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​താ​വാം തി​വാ​രി​യെ പാ​ര്‍​ട്ടി​യി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്.