തലമുറകളായി അഴിമതി നടത്തിവന്നവര് ശിക്ഷിക്കപ്പെടാതിരിക്കുന്ന സാഹചര്യം ഇന്ത്യയില് ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
തലമുറകളായി അഴിമതി നടത്തിവന്നവര് ശിക്ഷിക്കപ്പെടാതിരിക്കുന്ന സാഹചര്യം ഇന്ത്യയില് ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതേത്തുടര്ന്ന് പിന്തലമുറക്കാർ കൂടുതല് കരുത്തോടെ അഴിമതി നടത്തി. ഇത്തരത്തിലുള്ള അഴിമതിയുടെ കുടുംബവാഴ്ച രാജ്യത്തെ ദുര്ബലപ്പെടുത്തിയെന്നും മോദി.
Oct 28, 2020, 13:26 IST