പ്രതിപക്ഷ നേതാക്കളുടെ കൂടിക്കാഴ്ച നടത്തി

 
pppp
pppp

മുഖ്യമന്ത്രിമാരായ മമതാ ബാനർജി, എം.കെ സ്റ്റാലിൻ, നവീൻ പട്നായ്ക്. വൈ. എസ് ജഗൻ മോഹൻ റെഡ്ഢി, മുൻ മുഖ്യമന്ത്രിയും ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവുമായ  എൻ.ചന്ദ്രബാബു നായിഡു എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി.  സമകാലീന സംഭവ വികാസങ്ങളും രാജ്യം നേരിടുന്ന വർഗീയ ഫാസിസ സവും പ്രധാന ചർച്ചയും ആശങ്കയുമായി.

ഇതിനെതിരെ പ്രാദേശിക കക്ഷികളുടെ ഒരു കോൺഫഡറേഷൻ ദേശീയ തലത്തിൽ തന്നെ ഉയർന്നു വരണമെന്ന പൊതു വികാരമാണ് പ്രകടിപ്പിക്കപ്പെട്ടത്.