ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ നാലു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു

ഉത്തര്പ്രദേശിലെ മഹോബ ജില്ലയില് നാലു വയസുകാരന് കുഴല്ക്കിണറില് വീണു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്ക്കിണറില് വീണത്. 25-30 അടിയില് കുട്ടി തങ്ങി നില്ക്കുകയാണ്.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്മാര് നല്കുന്ന വിവരം. എന്ഡിആര്എഫിന്റെയും എസ്ഡിആര്എഫിന്റെയും നേതൃത്വത്തില് രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്.
 
ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ നാലു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു

ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ നാലു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 25-30 അടിയില്‍ കുട്ടി തങ്ങി നില്‍ക്കുകയാണ്.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. എന്‍ഡിആര്‍എഫിന്‍റെയും എസ്ഡിആര്‍എഫിന്‍റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.