അയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം

അയിഷ സുല്ത്താനയ്ക്ക് മുന്കൂര് ജാമ്യം. രാജ്യദ്രോഹക്കേസില് ജാമ്യം അനുവദിച്ചത് ഹൈക്കോടതി.ചാനല് ചര്ച്ചയ്ക്കിടെ നടത്തിയ പരാമര്ശത്തെ തുടര്ന്നാണ് ഐഷ സുല്ത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്.
 
അയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം

അയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം.

രാജ്യദ്രോഹക്കേസില്‍ ജാമ്യം അനുവദിച്ചത് ഹൈക്കോടതി.
ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്.