പഞ്ചാബില്‍ കൃത്യമായി കോവിഡ് പരിശോധനകള്‍ നടത്തുന്നില്ലെന്നും രോഗബാധിതരെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നും കുറ്റപ്പെടുത്തല്‍.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേതാണ് വിമര്ശനം.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും കോവിഡ് സാഹചര്യം അവലോകനം നടത്തിയ ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷനാണ് പഞ്ചാബിനെതിരെ വിമര്ശനം ഉന്നയിച്ചത്. ഫെബ്രുവരി രണ്ടാം വാരം പ്രതിദിനം 334 പുതിയ കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്തിരുന്ന പഞ്ചാബില് ഇപ്പോള് പ്രതിദിനം രണ്ടായിരത്തിനു മുകളില് കേസുകള് റിപ്പോര്ട്ട് ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
 
പഞ്ചാബില്‍ കൃത്യമായി കോവിഡ് പരിശോധനകള്‍ നടത്തുന്നില്ലെന്നും രോഗബാധിതരെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നും കുറ്റപ്പെടുത്തല്‍.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റേതാണ് വിമര്‍ശനം.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും കോവിഡ് സാഹചര്യം അവലോകനം നടത്തിയ ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷനാണ് പഞ്ചാബിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഫെബ്രുവരി രണ്ടാം വാരം പ്രതിദിനം 334 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന പഞ്ചാബില്‍ ഇപ്പോള്‍ പ്രതിദിനം രണ്ടായിരത്തിനു മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.