ഐഎസ്‌എല്‍ ഫുട്ബോളില്‍ എടികെ മോഹന്‍ ബഗാന്‍ ചെന്നൈയിന്‍ എഫ്സിയെ കീഴടക്കി

ഐഎസ്എല് ഫുട്ബോളില് എടികെ മോഹന് ബഗാന് ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിന് എഫ്സിയെ കീഴടക്കി. അധികസമയത്ത് വീണ ഗോളിലാണ് ചെന്നൈയിന് പരാജയപ്പെട്ടത്.കരുത്തരായ എടികെയ്ക്കെതിരെ 90 മിനിറ്റും സമനിലതെറ്റാതെ പിടിച്ചുനിന്ന ചെന്നൈയിന് ഇഞ്ചുറി ടൈമില് കാലിടറി. ഡേവിഡ് വില്യംസ് (90+1) ആണ് ഗോള് നേടിയത്. പകരക്കാരനായി എത്തിയാണ് വില്യംസ് ജയം പിടിച്ചെടുത്തത്. 24 പോയിന്റുമായി ബഗാന് രണ്ടാം സ്ഥാനത്ത് തുടരുന്നു.
 
ഐഎസ്‌എല്‍ ഫുട്ബോളില്‍ എടികെ മോഹന്‍ ബഗാന്‍ ചെന്നൈയിന്‍ എഫ്സിയെ കീഴടക്കി

ഐഎസ്‌എല്‍ ഫുട്ബോളില്‍ എടികെ മോഹന്‍ ബഗാന്‍ ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിന്‍ എഫ്സിയെ കീഴടക്കി. അധികസമയത്ത് വീണ ഗോളിലാണ് ചെന്നൈയിന്‍ പരാജയപ്പെട്ടത്.കരുത്തരായ എടികെയ്ക്കെതിരെ 90 മിനിറ്റും സമനിലതെറ്റാതെ പിടിച്ചുനിന്ന ചെന്നൈയിന് ഇഞ്ചുറി ടൈമില്‍ കാലിടറി. ഡേവിഡ് വില്യംസ് (90+1) ആണ് ഗോള്‍ നേടിയത്. പകരക്കാരനായി എത്തിയാണ് വില്യംസ് ജയം പിടിച്ചെടുത്തത്. 24 പോയിന്‍റുമായി ബഗാന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.