ബിജെപി അവരുടെ വരുമാനം വര്‍ധിപ്പിച്ചു. നിങ്ങളുടേയോ?  രാഹുല്‍ ഗാന്ധി

2019-20 സാമ്പത്തിക വര്ഷത്തില് ഭാരതീയ ജനതാപാര്ട്ടി 3623.28 കോടി രൂപയാണ് വരുമാനമായി നേടിയത്. രാജ്യത്തെ ദേശീയ പാര്ട്ടികളില് ഏറ്റവും വരുമാനമുള്ളത് ബിജെപിക്കാണെന്ന റിപ്പോര്ട്ടുകളുടെ പശ്ചാത്തലത്തില് ബിജെപിക്കെതിരേ വിമര്ശനവുമായി രാഹുല് ഗാന്ധി. ബിജെപി അവരുടെ വരുമാനം വര്ധിപ്പിച്ചു. നിങ്ങളുടേയോ? രാഹുല് ട്വിറ്ററിലൂടെ ചോദിച്ചു.
 
ബിജെപി അവരുടെ വരുമാനം വര്‍ധിപ്പിച്ചു. നിങ്ങളുടേയോ?  രാഹുല്‍ ഗാന്ധി

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി 3623.28 കോടി രൂപയാണ് വരുമാനമായി നേടിയത്.

രാജ്യത്തെ ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും വരുമാനമുള്ളത് ബിജെപിക്കാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരേ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ബിജെപി അവരുടെ വരുമാനം വര്‍ധിപ്പിച്ചു. നിങ്ങളുടേയോ?  രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.