ബീഹാറിലെ ബഗല്‍പൂരില്‍ 100 പേരുമായി സഞ്ചരിച്ച ബോട്ട് ഗംഗാ നദയില്‍ അപകടത്തില്‍പ്പെട്ട് നിരവധിപ്പേരെ കാണാതായി

ബീഹാറിലെ ബഗല്പൂരില് 100 പേരുമായി സഞ്ചരിച്ച ബോട്ട് ഗംഗാ നദയില് അപകടത്തില്പ്പെട്ട് നിരവധിപ്പേരെ കാണാതായി. 11 പേരെ രക്ഷപ്പെടുത്താന് കഴിഞ്ഞിച്ചുട്ടുണ്ട്. അപകടത്തില് ഒരാള് മരിച്ചു.ബോട്ട് തലകീഴായി മറിയുകയായിരുന്നെന്നാണ് എഎന്ഐ റിപ്പോര്ട്ട് ചെയ്യുന്നത്. കാണാതായവര്ക്കായി തെരച്ചില് തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി തെരച്ചില് നടത്തുന്നുണ്ട്.പരിക്കേറ്റവരെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില് പ്രവേശിപ്പിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള് പുറത്തു വിടുന്ന വിവരം.
 
ബീഹാറിലെ ബഗല്‍പൂരില്‍ 100 പേരുമായി സഞ്ചരിച്ച ബോട്ട് ഗംഗാ നദയില്‍ അപകടത്തില്‍പ്പെട്ട് നിരവധിപ്പേരെ കാണാതായി

ബീഹാറിലെ ബഗല്‍പൂരില്‍ 100 പേരുമായി സഞ്ചരിച്ച ബോട്ട് ഗംഗാ നദയില്‍ അപകടത്തില്‍പ്പെട്ട് നിരവധിപ്പേരെ കാണാതായി. 11 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിച്ചുട്ടുണ്ട്. അപകടത്തില്‍ ഒരാള്‍ മരിച്ചു.
ബോട്ട് തലകീഴായി മറിയുകയായിരുന്നെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി തെരച്ചില്‍ നടത്തുന്നുണ്ട്.
പരിക്കേറ്റവരെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തു വിടുന്ന വിവരം.