ഡ്രോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
പുതിയ ചട്ടങ്ങള് അനുസരിച്ച് ഡ്രോണുകള്ക്ക് പ്രത്യേക നമ്പറും രജിസ്ട്രേഷനും ആവശ്യമാണ്. ഡ്രോണുകളുടെ ഉപയോഗം, വില്പന, വാങ്ങല് എന്നിവയ്ക്ക് നിയന്ത്രണ ങ്ങള് ഏര്പ്പെടുത്തിക്കൊണ്ടാണ് പുതിയ തീരുമാനം . മേഖലകള് തിരിച്ചുള്ള ഡ്രോണ് ഉപയോഗത്തിന് നിയന്ത്രണം ഏര്പ്പെടുത്തുമെന്നും, ഡ്രോണുകള് വാടകയ്ക്ക് നല്കുമ്ബോഴും ഈ വ്യവസ്ഥകള് കര്ശനമാണെന്നും ചട്ടത്തില് പറയുന്നു. ഡ്രോണുകള്ക്ക് തിരിച്ചറിയല് നമ്ബറും ഓണ്ലൈന് രജിസ്ട്രേഷനും ഏര്പ്പെടുത്തുന്നത് നിര്ബന്ധമാക്കി. ഡ്രോണുകള് ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങള് വര്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കര്ശനനിയന്ത്രണം കേന്ദ്രസര്ക്കാര് പുറത്തിറക്കിയിരിക്കുന്നത്
Aug 26, 2021, 20:33 IST