രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,548 പേര്‍ക്ക് പുതുതായി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,548 പേര്ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാലുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്ത് അമേരിക്കയെ പിന്തള്ളി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില് ഇന്ത്യ ഒന്നാമതെത്തിയിരുന്നു. ഒറ്റദിവസം 80,000 വൈറസ് കേസുകള്വരെ റിപ്പോര്ട്ട് ചെയ്യുന്ന സ്ഥിതിയുണ്ടായി. ഇക്കഴിഞ്ഞ ജൂലൈ 14ന് ശേഷം ഇപ്പോഴാണ് പ്രതിദിന രോഗികളുടെ എണ്ണത്തില് കുറവുണ്ടായത്. കൂടാതെ, നവംബര് 15ന് റിപ്പോര്ട്ട് ചെയ്ത കേസുകളെ അപേക്ഷിച്ച് 25 ശതമാനം കുറവ് കേസുകളാണ് വന്നിട്ടുള്ളത്.
 
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,548 പേര്‍ക്ക് പുതുതായി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,548 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാലുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലോകത്ത് അമേരിക്കയെ പിന്തള്ളി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമതെത്തിയിരുന്നു. ഒറ്റദിവസം 80,000 വൈറസ് കേസുകള്‍വരെ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയുണ്ടായി.

ഇക്കഴിഞ്ഞ ജൂലൈ 14ന് ശേഷം ഇപ്പോഴാണ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായത്. കൂടാതെ, നവംബര്‍ 15ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളെ അപേക്ഷിച്ച് 25 ശതമാനം കുറവ് കേസുകളാണ് വന്നിട്ടുള്ളത്.