കൊവിഡ് രോഗി തളർന്നു വീണു മരിച്ചു

ബെംഗളൂരിൽ ആംബുലൻസിനായി റോഡിൽ മണിക്കൂറുകളായി കാത്തു നിന്ന കൊവിഡ് രോഗി തളർന്നു വീണു മരിച്ചു. ബാംഗ്ലൂർ ഹനുമന്ത് നഗറിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം 63 വയസ്സുകാരനാണ് ശ്വാസം കിട്ടാതെ മരിച്ചത് ബാംഗ്ലൂരിലെ ആശുപത്രികളിൽ ചികിത്സ നിഷേധിക്കുന്ന പരാതികൾ വ്യാപകമാകുന്നു സംഭവത്തെക്കുറിച്ച് ബാംഗ്ലൂർ കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു