ഡല്‍ഹിയിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം കടന്നു

കൊവിഡ് രൂക്ഷമായ ഡല്ഹിയില് മൊബൈല് ടെസ്റ്റിംഗ് വാനുകള് കണ്ടെയ്ന്മെന്റ് സോണുകളില് എത്തിച്ച് കൂടുതല് പരിശോധന നടത്താന് തീരുമാനം. ഡല്ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം കടന്ന സാഹചര്യത്തിലാണ് തീരുാനം. 24 മണിക്കൂറിനിടെ 3235 പോസറ്റീവ് കേസുകളും, 95 മരണവും റിപ്പോര്ട്ട് ചെയ്തു. ബംഗാളില് 3053, മഹാരാഷ്ട്രയില് 2544, രാജസ്ഥാനില് 2184 പുതിയ കേസുകള് സ്ഥിരീകരിച്ചു. സംസ്ഥാനങ്ങള് പുറത്തുവിട്ട കണക്കുകള് പ്രകാരം കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്തെ പ്രതിദിന കേസുകള് ഗണ്യമായി കുറഞ്ഞു.ആകെ രോഗബാധിതരുടെ എണ്ണം 88 ലക്ഷമായി
 
ഡല്‍ഹിയിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം കടന്നു

കൊവിഡ് രൂക്ഷമായ ഡല്‍ഹിയില്‍ മൊബൈല്‍ ടെസ്റ്റിംഗ് വാനുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എത്തിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനം. ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം കടന്ന സാഹചര്യത്തിലാണ് തീരുാനം.

24 മണിക്കൂറിനിടെ 3235 പോസറ്റീവ് കേസുകളും, 95 മരണവും റിപ്പോര്‍ട്ട് ചെയ്തു. ബംഗാളില്‍ 3053, മഹാരാഷ്ട്രയില്‍ 2544, രാജസ്ഥാനില്‍ 2184 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്തെ പ്രതിദിന കേസുകള്‍ ഗണ്യമായി കുറഞ്ഞു.ആകെ രോഗബാധിതരുടെ എണ്ണം 88 ലക്ഷമായി തുടരുകയാണ്.