ഡെല്‍ഹിയില്‍ മുഴുവന്‍ മാധ്യമസ്ഥാപനത്തിലും സര്‍ക്കാരിന്റെ സൗജന്യ വാക്‌സിനേഷന്‍

ഡെല്ഹിയില് എല്ലാ പത്ര-ടെലിവിഷന്-ഡിജിറ്റല് മാധ്യമസ്ഥാപനത്തിലെ മുഴുവന് പേര്ക്കും സൗജന്യമായി വാക്സിന് നല്കാന് ഡെല്ഹി സര്ക്കാര് തീരുമാനിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള് ഇക്കാര്യം ഇന്ന് പ്രഖ്യാപിച്ചു.18-45 വയസ്സുകാരുടെ വാക്സിനേഷന് അടുത്ത മൂന്നു മാസത്തിനകം പൂര്ത്തിയാക്കാനും സര്ക്കാര് നിര്ദ്ദേശം നല്കി.
 
ഡെല്‍ഹിയില്‍ മുഴുവന്‍ മാധ്യമസ്ഥാപനത്തിലും സര്‍ക്കാരിന്റെ സൗജന്യ വാക്‌സിനേഷന്‍

ഡെല്‍ഹിയില്‍ എല്ലാ പത്ര-ടെലിവിഷന്‍-ഡിജിറ്റല്‍ മാധ്യമസ്ഥാപനത്തിലെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ ഡെല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇക്കാര്യം ഇന്ന് പ്രഖ്യാപിച്ചു.
18-45 വയസ്സുകാരുടെ വാക്‌സിനേഷന്‍ അടുത്ത മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.