തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ത്രീകളുടെ ആകാരവടിവിനെക്കുറിച്ച് വിവാദപ്രസ്താവന നടത്തി ഡിഎംകെ സ്ഥാനാർഥി ഡിണ്ടിഗുല്‍ ലിയോണി.

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ത്രീകളുടെ ആകാരവടിവിനെക്കുറിച്ച് വിവാദപ്രസ്താവന നടത്തി ഡിഎംകെ സ്ഥാനാർഥി ഡിണ്ടിഗുല് ലിയോണി. സ്ത്രീകൾ ഇപ്പോൾ വിദേശ പശുക്കളുടെ പാൽ കുടിക്കാന് തുടങ്ങിയെന്നും അതുകൊണ്ട് വീപ്പ പോലെ ആയെന്നും ആയിരുന്നു ലിയോണിയുടെ വിവാദപ്രസ്താവന.
 
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ത്രീകളുടെ ആകാരവടിവിനെക്കുറിച്ച് വിവാദപ്രസ്താവന നടത്തി ഡിഎംകെ സ്ഥാനാർഥി ഡിണ്ടിഗുല്‍ ലിയോണി.

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ത്രീകളുടെ ആകാരവടിവിനെക്കുറിച്ച് വിവാദപ്രസ്താവന നടത്തി ഡിഎംകെ സ്ഥാനാർഥി ഡിണ്ടിഗുല്‍ ലിയോണി. സ്ത്രീകൾ ഇപ്പോൾ വിദേശ പശുക്കളുടെ പാൽ കുടിക്കാന്‍ തുടങ്ങിയെന്നും അതുകൊണ്ട് വീപ്പ പോലെ ആയെന്നും ആയിരുന്നു ലിയോണിയുടെ വിവാദപ്രസ്താവന.