ചെന്നൈയിൽ നൂറുകോടിയുടെ മയക്കുമരുന്നുമായി വിദേശികൾ പിടിയിൽ
ചെന്നൈ: വിമാനത്താവളത്തില്നിന്നും നൂറുകോടിയുടെ മയക്കുമരുന്നുമായി വിദേശികൾ പിടിയിൽ. വെള്ളിയാഴ്ച ജോഹന്നാസ്ബര്ഗില്നിന്ന് ഖത്തര് വഴി ചെന്നൈയിൽ എത്തിയവരിൽനിന്നാണ് മയക്കുമരുന്നു പിടികൂടിയത്.ഒരുസ്ത്രീയടക്കം രണ്ടു ടാന്സാനിയന് സ്വദേശികളാണ് പിടിയിലായത്. അന്താരാഷ്ട്രമാര്ക്കറ്റില് നൂറുകോടിരൂപ വില വരുന്ന 15.6 കിലോ ഹെറോയിനാണ് ഇവരിൽനിന്നും പിടികൂടിയത്.പെട്ടിക്കുള്ളില് രഹസ്യ അറയില് ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്നു കൊണ്ടുവന്നത്.
May 7, 2021, 23:16 IST