ഫെയര്‍ ആന്‍ഡ് ലൗവ്ലിയിലൂടെമാത്രം ഹിന്ദുസ്ഥാന്‍ യുണിലിവര്‍ രാജ്യത്തുനിന്ന് വര്‍ഷത്തില്‍ നേടുന്നത് 4,100 കോടി രൂപ. 

ഫെയര്നെസ് ക്രീം വിപണിയുടെ രാജ്യത്തുനിന്ന് വര്ഷത്തില് നേടുന്നത് 4,100 കോടി രൂപ. ഫെയര്നെസ് ക്രീം വിപണിയുടെ രാജ്യത്തെ മൊത്തംമൂല്യം ലഭ്യമല്ലെങ്കിലും 5,000 കോടിക്കും 10,000 കോടിക്കും ഇടയിലാണിതെന്നാണ് വിലയിരുത്തല്. ബ്രാന്ഡിന്റെ പേരുമാറ്റം ഏതാനും മാസങ്ങള്ക്കകം നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫെയര് ഒഴിവാക്കി ലവ്ലിമാത്രമാകും ഇനി പേരില് ഉണ്ടാകുക.
 

ഫെയര്‍നെസ് ക്രീം വിപണിയുടെ രാജ്യത്തുനിന്ന് വര്‍ഷത്തില്‍ നേടുന്നത് 4,100 കോടി രൂപ.  ഫെയര്‍നെസ് ക്രീം വിപണിയുടെ രാജ്യത്തെ മൊത്തംമൂല്യം ലഭ്യമല്ലെങ്കിലും 5,000 കോടിക്കും 10,000 കോടിക്കും ഇടയിലാണിതെന്നാണ് വിലയിരുത്തല്‍. ബ്രാന്‍ഡിന്റെ പേരുമാറ്റം ഏതാനും മാസങ്ങള്‍ക്കകം നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫെയര്‍ ഒഴിവാക്കി ലവ്‌ലിമാത്രമാകും ഇനി പേരില്‍ ഉണ്ടാകുക.