സമരം കടുപ്പിച്ച് കര്‍ഷകര്‍; ഡിസംബര്‍14ന് ദേശീയ പ്രക്ഷോഭം
കാര്ഷിക നിയമങ്ങളില് പ്രതിഷേധിച്ച് ഡിസംബര് 12ന് ഡല്ഹി-ജയ്പുര്, ഡല്ഹി-ആഗ്ര ദേശീയ പാതകള് ഉപരോധിക്കുമെന്നും ഡിസംബര് 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്ഷക സമരസമിതി നേതാക്കള്. കാര്ഷിക നിയമങ്ങള് പിന്വലിച്ചില്ലെങ്കില് റിലയന്സിന്റെ മാളുകള്, വ്യാപാരസ്ഥാപനങ്ങള്, പെട്രോള്പമ്പുകള്, ജിയോ മൊബൈല് തുടങ്ങിയവ ബഹിഷ്കരിക്കുമെന്ന് കര്ഷകസംഘടനകള് ആവര്ത്തിച്ചു. അദാനി, അംബാനി ഉത്പന്നങ്ങളും ബഹിഷ്കരിക്കും. ബി.ജെ.പി. ഓഫീസുകള് ഉപരോധിക്കുമെന്നും കര്ഷക സമരസമിതി നേതാക്കള്.
Dec 10, 2020, 12:52 IST
![സമരം കടുപ്പിച്ച് കര്‍ഷകര്‍; ഡിസംബര്‍14ന് ദേശീയ പ്രക്ഷോഭം](https://woneminute.com/static/c1e/client/93393/migrated/f6c634226f6272c2cf0facb3294f92b5.jpg)