കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം അഞ്ചാം മാസത്തിലേക്കു കടക്കുന്നതോടെ ഹരിയാന അതിർത്തിയിലെ തിക്രിയിൽ കർഷകർ ഇഷ്ടിക വീടുകൾ നിർമിക്കുന്നു.

കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം അഞ്ചാം മാസത്തിലേക്കു കടക്കുന്നതോടെ ഹരിയാന അതിർത്തിയിലെ തിക്രിയിൽ കർഷകർ ഇഷ്ടിക വീടുകൾ നിർമിക്കുന്നു. സമരം അനന്തമായി നീളുന്നതും വരാനിരിക്കുന്ന വേനല്കാലത്തെ അതിജീവനവും കണക്കിലെടുത്താണ് അതിർത്തിയിൽ കർഷകർ വീടുകൾ പണിയുന്നത്. തിക്രി അതിർത്തിയിൽ 25 ഓളം വീടുകൾ ഇതിനകം പൂർത്തിയായി കഴിഞ്ഞു.
 
കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം അഞ്ചാം മാസത്തിലേക്കു കടക്കുന്നതോടെ ഹരിയാന അതിർത്തിയിലെ തിക്രിയിൽ കർഷകർ ഇഷ്ടിക വീടുകൾ നിർമിക്കുന്നു.

കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം അഞ്ചാം മാസത്തിലേക്കു കടക്കുന്നതോടെ ഹരിയാന അതിർത്തിയിലെ തിക്രിയിൽ കർഷകർ ഇഷ്ടിക വീടുകൾ നിർമിക്കുന്നു. സമരം അനന്തമായി നീളുന്നതും വരാനിരിക്കുന്ന വേനല്‍കാലത്തെ അതിജീവനവും കണക്കിലെടുത്താണ് അതിർത്തിയിൽ കർഷകർ വീടുകൾ പണിയുന്നത്. തിക്രി അതിർത്തിയിൽ 25 ഓളം വീടുകൾ ഇതിനകം പൂർത്തിയായി കഴിഞ്ഞു.