ഡൽഹി-ദെഹ്റാദൂൺ ശതാബ്ദി എക്സ്പ്രസിൽ തീപ്പിടിത്തം

ഡൽഹി-ദെഹ്റാദൂൺ ശതാബ്ദി എക്സ്പ്രസിൽ തീപ്പിടിത്തം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയോടെ കാൻസ്രോ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് ട്രെയിനിലെ സി 4 കംപാർട്ട്മെന്റിൽ നിന്ന് തീ ഉയർന്നത്.