ഗുജറാത്തിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 12 പേര്‍ മരിച്ചു.

ഗുജറാത്തിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില് 12 പേര് മരിച്ചു. ശനിയാഴ്ച പുലര്ച്ചെ ബറൂച്ചിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയില് ചികിത്സയിലുണ്ടായിരുന്ന 50ഓളം മറ്റ് രോഗികളെ രക്ഷിച്ചു.കോവിഡ് വാര്ഡില് ചികിത്സയിലുണ്ടായിരുന്ന 12 പേരാണ് മരിച്ചതെന്ന് എസ്.പി രാജേന്ദ്രസിന്ഹ് ചുഡാസന അറിയിച്ചു. 50 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയരാന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പുലര്ച്ചെ ഒരു മണിയോടെയാണ് കോവിഡ് വാര്ഡ് സ്ഥിതി ചെയ്യുന്ന താഴത്തെ നിലയില് തീപിടത്തമുണ്ടായതെന്ന് ഫയര്ഫോഴ്സ് ഉദ്യോഗസ്ഥന് ശൈലേഷ് സാന്സിയ പറഞ്ഞു.
 
ഗുജറാത്തിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 12 പേര്‍ മരിച്ചു.

ഗുജറാത്തിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 12 പേര്‍ മരിച്ചു. ശനിയാഴ്​ച പുലര്‍ച്ചെ ബറൂച്ചിലാണ്​ തീപിടിത്തമുണ്ടായത്​. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 50ഓളം മറ്റ്​ രോഗികളെ രക്ഷിച്ചു.
കോവിഡ്​ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന 12 പേരാണ്​ മരിച്ചതെന്ന്​ എസ്​.പി രാജേന്ദ്രസിന്‍ഹ്​ ചുഡാസന അറിയിച്ചു. 50 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്​ച പുലര്‍ച്ചെ ഒരു മണിയോടെയാണ്​ കോവിഡ്​ വാര്‍ഡ്​ സ്ഥിതി ചെയ്യുന്ന താഴത്തെ നിലയില്‍ തീപിടത്തമുണ്ടായതെന്ന്​ ഫയര്‍​ഫോഴ്​സ്​ ഉദ്യോഗസ്ഥന്‍ ശൈലേഷ്​ സാന്‍സിയ പറഞ്ഞു.