മാവോവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലെ ബൈജാപുരിൽ മാവോവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. 9 മാവോവാദികളും കൊല്ലപ്പെട്ടു. മാവോവാദി സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് നടത്തിയ തിരച്ചിലിൽ സുക്മ-ബൈജാപുർ അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.*